തെറ്റായ jersey ധരിച്ച് ഒരു ഓവര്‍ കളിച്ച് Jasprit Bumrah | Oneindia Malayalam
2021-06-23
90
അഞ്ചാദിനം ഇന്ത്യയ്ക്കുവേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്ത ബുംറ ജഴ്‌സി മാറ്റിയണിഞ്ഞാണ് മൈതാനത്തിറങ്ങിയത്. വമ്പൻ അബദ്ധം മനസ്സിലാക്കിയ ബുംറ ഡ്രസ്സിങ് റൂമിലേക്ക് ഓടി ശരിയായ ജേഴ്സി ധരിച്ച് വരുകയായിരുന്നു